Surprise Me!

Fifa World Cup 2018 :ഇനി മണിക്കൂറുകള്‍ മാത്രം | Oneindia Malayalam

2018-06-13 46 Dailymotion

കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യയൊരുങ്ങി. നാലു വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് റഷ്യയില്‍ പന്തുരുളും. ഇനിയുള്ള ഒരു മാസത്തോളം ലോകം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഒരു പന്തിന്റെ പിറകെ പായും

Buy Now on CodeCanyon